Challenger App

No.1 PSC Learning App

1M+ Downloads
"നിഴൽ താങ്കൾ" എന്നറിയപ്പെട്ട ആരാധനാലയങ്ങൾ ആരുമായി ബന്ധപ്പെട്ടതാണ് ?

Aതൈക്കാട് അയ്യ

Bബ്രഹ്മാനന്ദ ശിവയോഗി

Cവൈകുണ്ഠസ്വാമികൾ

Dചട്ടമ്പിസ്വാമികൾ

Answer:

C. വൈകുണ്ഠസ്വാമികൾ


Related Questions:

A K ഗോപാലൻ്റെ ജന്മസ്ഥലമായ ' പെരളശ്ശേരി ' ഏത് ജില്ലയിലാണ് ?
തിരുവിതാംകൂറിൻ്റെ ഝാൻസി റാണി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര പോരാളി ?
കോഴിക്കോട് ആസ്ഥാനമാക്കി കെ പി കേശവമേനോൻ മാതൃഭൂമി ദിനപത്രം സ്ഥാപിച്ച വർഷം ?
അയ്യത്താൻ ഗോപാലൻ മെഡിക്കൽ ബിരുദം നേടിയത് ഏത് സർവ്വകലാശാലയിൽ നിന്നുമായിരുന്നു ?
പ്രസിദ്ധമായ കോഴഞ്ചേരി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?