App Logo

No.1 PSC Learning App

1M+ Downloads
നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?

Aസെർഷ്യോററി

Bപ്രൊഹിബിഷൻ

Cഹേബിയസ് കോർപ്പസ്

Dമൻഡാമസ്

Answer:

C. ഹേബിയസ് കോർപ്പസ്

Read Explanation:

  • വ്യക്തി സ്വാതത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് -ഹേബിയസ് കോർപ്പസ് 
  • നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് -ഹേബിയസ് കോർപ്പസ് 

Related Questions:

Which Section of Indian IT Act was invalidated by Supreme Court of India ?
Which of the following writs is issued by the court in case of illegal detention of a person ?
1973 ജൂലൈയിൽ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട കേരളീയൻ ആര്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതു സ്ഥാപനത്തെയോ അനുശാസിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് ആണ് മൻഡാമസ്.
  2. സ്വകാര്യവ്യക്തികൾ,  രാഷ്ട്രപതി, ഗവർണർമാർ, പാർലമെന്റ് തുടങ്ങിയവയ്ക്ക് എതിരായി മൻഡാമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയില്ല.  
    കേന്ദ്ര സംസ്ഥാന തർക്കം തീർപ്പാക്കൽ സുപ്രിംകോടതിയുടെ ഏത് അധികാരപരിധിയിൽ വരുന്നതാണ്?