Challenger App

No.1 PSC Learning App

1M+ Downloads
ഡോക്ടർസ് വിതൗട് ബോർഡറിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏതാണ് ?

A1996

B1997

C1998

D1999

Answer:

D. 1999


Related Questions:

2015 ൽ ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷൻ ഇന്ത്യ റദ്ദാക്കുകയുണ്ടായി. ഏതാണ് ആ സംഘടന?
ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി അല്ലാതെ പ്രവർത്തിക്കുന്ന ഏജൻസി ?
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?
ഇൽഹാം അലിയേവ് ഏത് രാജ്യത്തെ പ്രസിഡന്റ് ആണ് ?
U N വാച്ച് ആരംഭിച്ചത് ആരാണ് ?