തിരുവനന്തപുരത്ത് ഈ ശ്വരപിള്ള കേരളവിലാസം പ്രസ് സ്ഥാപിച്ച വർഷം ഏത് ?A1843B1853C1863D1873Answer: B. 1853 Read Explanation: തിരുവനന്തപുരത്ത് 1853-ൽ ഈ ശ്വരപിള്ള വിചാരിപ്പുകാർ കേരളവിലാസം പ്രസ് സ്ഥാപിച്ചു. ഇത് ക്രിസ്ത്യാനികളല്ലാത്ത നാട്ടുകാരാൽ സ്ഥാപിതമായ ആദ്യ പ്രസാണ്. Read more in App