Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അഞ്ചാമത്തെ ശാസ്ത്ര സാങ്കേതിക നയം നിലവിൽ വന്ന വർഷം ഏത്?

A2013

B2015

C2018

D2020

Answer:

D. 2020

Read Explanation:

2020 ൽ ആണ് ഇന്ത്യയുടെയുടെ അഞ്ചാമത്തെ ശാസ്ത്ര സാങ്കേതിക നിയമം നിലവിൽ വന്നത്.


Related Questions:

ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനാണ് കോ വാക്സിൻ ഇതിന്റെ ശാസ്ത്രീയ നാമം എന്താണ്?
ചുവടെ കൊടുത്തവയിൽ ഏതാണ് ബയോ ഡീസൽ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാത്തത് ?
ഭൂപട രചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയ സമിതിയായ 'സർവ്വേ ഓഫ് ഇന്ത്യ' സ്ഥാപിതമായത് ഏത് വർഷം ?
നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?
ആവാസവ്യവസ്ഥയിലെ സ്വപോഷികൾ എന്നറിയപ്പെടുന്നത് ?