App Logo

No.1 PSC Learning App

1M+ Downloads
ജെയിംസ് ഫ്രാങ്കും ഗുസ്താവ് ഹെർട്സും ചേർന്ന് ആറ്റത്തിന് അകത്ത് നിശ്ചിത ഊർജനിലകൾ ഉണ്ടെന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയ വർഷം ഏത്?

A1917

B1914

C1912

D1911

Answer:

B. 1914

Read Explanation:

അവർ വ്യത്യസ്ത ഗതികോർജമുള്ള ഇലക്ട്രോണുകളെ മെർക്കുറി ബാഷ്പത്തിലൂടെ കടത്തിവിട്ട് അവയുടെ സ്പെക്ട്രം നിരീക്ഷിച്ചു


Related Questions:

ഇലക്ട്രോൺ കോളിഷനി ലൂടെയോ മറ്റു രീതികളിലൂടെയോ ആവശ്യമായ ഊർജ്ജം ലഭിക്കുമ്പോൾ ഇലക്ട്രോൺ ഉയർന്ന ഊർജ നിലകളിലേക്ക് ഉയരുന്നു ഇങ്ങനെയുള്ള ആറ്റങ്ങൾ ഏത് അവസ്ഥയിലുള്ളവയാണെന്ന് പറയാം?
LASER കണ്ടുപിടിക്കപ്പെട്ട വർഷം?
ആറ്റത്തിന്റെ മാതൃക ആദ്യം നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര്?
നീൽസ് ബോറിന്റെ സിദ്ധാന്തപ്രകാരം ഓരോ ഇലക്ട്രോണിനും സുസ്ഥിരമായ ചില ഓർബിറ്റുകൾ ഉണ്ട് ഇവയ്ക്ക് ഓരോന്നിനും സുനിശ്ചിതമായ ഊർജ്ജനിലകളും ഉണ്ട് ഇവ എന്ത്‌ പേരിലറിയപ്പെടുന്നു?
സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?