App Logo

No.1 PSC Learning App

1M+ Downloads

സിംലാകരാർ ഒപ്പിട്ട വർഷം?

A1972 ജൂലൈ 3

B1973 ജൂലൈ 3

C1974 ജൂലൈ 3

D1975 ജൂലൈ 3

Answer:

A. 1972 ജൂലൈ 3

Read Explanation:

പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമാണ് സിംലകരാർ ഒപ്പു വെച്ചത്.


Related Questions:

ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1947-ല്‍ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ വൈദേശിക ആധിപത്യം നിലനിന്നിരുന്നു. പിന്നീട് അവ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി താഴെ തന്നിട്ടുള്ളവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു.

2.ഗോവ, ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ പോര്‍ട്ടൂഗീസ് നിയന്ത്രണത്തില്‍ ആയിരുന്നു.

3.1954 ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയോട് ചേര്‍ത്തു.

4.1955-ല്‍ പോര്‍ട്ടുഗീസ് അധിനിവേശ പ്രദേശങ്ങള്‍ സൈനിക നടപടിയിലൂടെ ഇന്ത്യയില്‍ ചേര്‍ത്തു

1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?

സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?