Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം ഏത് ?

A1810

B1820

C1835

D1880

Answer:

C. 1835

Read Explanation:

ഗവർണർ ജനറലായിരുന്ന വില്യം ബെൻറ്റിക്കാണ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയത്


Related Questions:

NEP 2020-ൽ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷന്റെ (ECCE) പ്രായം എത്രയായിരിക്കും?
Which of the following Constitutional Amendments provided for the Right to Education?
വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?
വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം?
സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ പദ്ധതികൾ പരിഷ്കരിക്കുന്നതിനായി 1961 ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം ഏത് ?