Challenger App

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് നിലവിൽ വന്ന വർഷം ഏതാണ് ?

A1887

B1888

C1889

D1890

Answer:

B. 1888


Related Questions:

ചെന്നെയിൽ ' ചോളമണ്ഡലം ' എന്ന പേരിൽ ആർട്ടിസ്റ്റ് വില്ലേജ് സ്ഥാപിച്ചതാര് ?
ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയുന്നത് എവിടെ ?
സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?
മലയാള കലാഗ്രാമം സ്ഥാപകൻ ആര് ?
കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ഏത്?