ഗൾഫ് പ്രതിസന്ധി ഉണ്ടായ വർഷം ഏതാണ് ?A1985 - 87B1990 - 91C1995 - 96D1975 - 77Answer: B. 1990 - 91 Read Explanation: ഗൾഫ് പ്രതിസന്ധി ഉണ്ടായ വർഷം - 1990 -91 1991 ലെ ഗൾഫ് യുദ്ധവും ധനനയത്തിലെ അപാകതമൂലമുള്ള ഉയർന്ന ധനകമ്മിയും പുതിയ സാമ്പത്തിക നയം രൂപീകരിക്കാൻ കാരണമായി 1991 ൽ ഇന്ത്യ വിദേശ കടവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും അഭിമുഖീകരിക്കേണ്ടി വന്നു Read more in App