App Logo

No.1 PSC Learning App

1M+ Downloads
തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം ഏത് ?

A1936

B1917

C1918

D1920

Answer:

B. 1917

Read Explanation:

കോഴിക്കോട്ടെ തളിക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവർക്കും തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരമാണ് തളിക്ഷേത്ര പ്രക്ഷോഭം


Related Questions:

1888 ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :
In which year sadhujana paripalana Sangham was founded?
ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?
നെടുമങ്ങാട് ചന്ത ലഹളക്ക് നേതൃത്വം നൽകിയത് ആരാണ് ?
റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം