ജല (മലിനീകരണം തടയലും നിയന്ത്രണവും) നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?A1974B1977C1981D1986Answer: A. 1974 Read Explanation: 1974-ലെ ജല (മലിനീകരണം തടയലും നിയന്ത്രണവും) നിയമത്തിന് കീഴിലാണ് മലിനീകരണ നിയന്ത്രണ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. Read more in App