Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് വർഷമാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത് ?

A2025

B2024

C2022

D2023

Answer:

D. 2023

Read Explanation:

  • 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എൻ. പൊതുസഭയിൽ ഇന്ത്യയാണ് നിർദേശിച്ചത്.
  • ശുപാർശയെ ബംഗ്ലാദേശ്, കെനിയ, നേപ്പാൾ, നൈജീരിയ, റഷ്യ, സെനഗൽ എന്നീ രാജ്യങ്ങൾ പിന്തുണച്ചതോടെയാണ് അംഗീകാരം ലഭിച്ചത്.

Related Questions:

താഴെ പറയുന്നവയിൽ ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?
ലോക പരിസ്ഥിതി ദിനം 2024-ന് ശരിയായ തീം തിരഞ്ഞെടുക്കുക :
അന്താരാഷ്ട്ര വയോജന ദിനം ഏത്?
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ?
ലോക നാളികേര ദിനം ?