Challenger App

No.1 PSC Learning App

1M+ Downloads
കോഴിക്കോട് ബ്രഹ്മസമാജ ശാഖ ആരംഭിച്ചത് വർഷം ഏതാണ് ?

A1895

B1896

C1898

D1899

Answer:

C. 1898

Read Explanation:

  • രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ
  • കോഴിക്കോടിൽ 1898ലാണ്  കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ ആദ്യ  ശാഖ സ്ഥാപിതമായത് 
  • 1924ൽ ആലപ്പുഴയിലും ഒരു ശാഖ സ്ഥാപിതമായി 
  • ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്ത വ്യക്തിയും അയ്യത്താൻ ഗോപാലനാണ് 
  • കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് അയ്യത്താൻ ഗോപാലനെ വിശേഷിപ്പിച്ചത് - രവീന്ദ്ര നാഥാ ടാഗോർ

Related Questions:

നെടുമങ്ങാട് ചന്ത ലഹളക്ക് നേതൃത്വം നൽകിയത് ആരാണ് ?
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?
അയ്യങ്കാളി വില്ലവണ്ടി യാത്ര നടത്തിയത് :
കെ പി വള്ളോൻ ഹരിജൻ മാസിക ആരംഭിച്ച വർഷം ഏതാണ് ?