App Logo

No.1 PSC Learning App

1M+ Downloads
“പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക" ഏതു വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം ആണ് ?

A2020

B2022

C2019

D2023

Answer:

D. 2023

Read Explanation:

  • 2023 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക
  • 2022 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി'
  • 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - എക്കോസിസ്റ്റം റീസ്റ്റോറേഷൻ
  • 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - സെലിബ്രെറ്റ് ബയോ ഡൈവേഴ്സിറ്റി
  • 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - വായു മലിനീകരണം

Related Questions:

The exposure limit to industrial noise is fixed by WHO is?
ഒരു മ്യൂട്ടജെനിക് മലിനീകരണം :
Project tiger formulated under the Wildlife Conservation Act to address the problem of dwindling tiger population in our country was launched in the year
The highest Biological Oxygen Demand (BOD) can be expected in ____________ ?
The use of microorganism metabolism to remove pollutants such as oil spills in the water bodies is known as :