Challenger App

No.1 PSC Learning App

1M+ Downloads
ഏത് വർഷത്തിലെ ഭിന്നശേഷി നിയമമാണ് റദ്ദാക്കിയത്?

A1995

B1996

C1997

D1998

Answer:

A. 1995

Read Explanation:

1995-ലെ ഭിന്നശേഷി നിയമം റദ്ദാക്കി അതിനു പകരമായാണ് ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 നിലവിൽ വന്നത്.


Related Questions:

ദേശീയ വനിതാകമ്മിഷന്റെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത് ആർക്ക് ?
ലോക്പാലിൻ്റെ മുദ്രാവാക്യം ആയ ' മഗൃധ: കശ്യസ്വിദ്ധനം ' എവിടെ നിന്നും എടുത്തിട്ടുള്ളതാണ് ?
ഏത് കോടതിയെ മനുഷ്യാവകാശ കോടതിയായി പരിഗണിക്കുന്നത്?
കഫ് സിറപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സെമി സിന്തറ്റിക് ഡ്രഗ് ഏതാണ് ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വൈനിന്റെ അളവ് എത്രയാണ് ?