സ്കൂളിലേയ്ക്ക് വരുന്ന വഴിയിൽ തെരുവ് നായ്ക്കളെ സൂക്ഷിക്കണമെന്ന് ഫെമിന ടീച്ചർ എപ്പോഴും കുട്ടികളെ ഓർമ്മപ്പെടുത്തുമായിരുന്നു. ഇപ്പോൾ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികൾക്കും എല്ലാ നായ്ക്കളെയും പേടിയാണ്. പഠന സമീപനവുമായി ബന്ധപ്പെടുത്തി ഇത് എന്തിന് ഉദാഹരണമാണ് ?
Aചോദക വിവേചനം
Bചോദക സാമാന്യവൽക്കരണം
Cചോദക നിയന്ത്രണം
Dവിലോപം