Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A യുടെ പ്രവ്യത്തി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിൻ്റെ ലംഘനമാണ് ?

Aസെക്ഷൻ 66 F

Bസെക്ഷൻ 67 A

Cസെക്ഷൻ 68 A

Dസെക്ഷൻ 77 B

Answer:

B. സെക്ഷൻ 67 A

Read Explanation:

• ഐ ടി ആക്ട് സെക്ഷൻ 67 A - അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന്  ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ • ആദ്യത്തെ തവണ തെറ്റ് ചെയ്യുമ്പോൾ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്:
ഐടി ആക്ട് 2000 ന്റെ സെക്ഷൻ 67A സൂചിപ്പിക്കിക്കുന്നത് എന്ത് ?
ഐടി ആക്ട് 2000 67 B വകുപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:

ഏതൊക്കെ പ്രസ്‌താവനകളാണ് ശരി?

  1. പ്രസ്താവന 1 : വ്യക്തികളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് സൈബർ ഭീഷണിയിൽ ഉൾപ്പെടുന്നു.
  2. പ്രസ്താവന II : ഐടി ആക്റ്റ് 2000 ഇലക്ട്രോണിക് റെക്കോർഡുകൾക്കും ഡിജിറ്റൽ ഒപ്പുകൾക്കും നിയമപരമായ അംഗീകാരം നൽകുന്നു.
  3. പ്രസ്താവന III : എല്ലാ സൈബർ കുറ്റകൃത്യങ്ങൾക്കും ഉയർന്ന തലത്തിലുള്ള സാങ്കേതിക കഴിവുകൾ ആവശ്യമാണ്.
    ഒരു വാറന്റ് ജീവനക്കാരൻ അവിടുത്തെ ബാത്റൂമിൽ ഒളിപ്പിച്ച ഫോൺ ഉപയോഗിച്ച് വീഡിയോസ് റെക്കോർഡ് അവര് അശ്ലില സൈറ്റിൽ അപ്ലോഡ് ചേയ്തു. ഈ കേസിൽ, താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏറ്റവും പ്രസക്തമായ സെക്ഷൻ/സെക്ഷനുകൾ തിരഞ്ഞെടുക്കുക.