Challenger App

No.1 PSC Learning App

1M+ Downloads
2026 IPL ലേലത്തിൽ മലയാളി താരം സഞ്ജു സാംസണിനെ സ്വന്തമാക്കിയത് ?

Aചെന്നൈ സൂപ്പർ കിംഗ്സ്

Bമുംബൈ ಇಂಡಿಯನ್സ്

Cറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

Dകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Answer:

A. ചെന്നൈ സൂപ്പർ കിംഗ്സ്

Read Explanation:

  • പകരം രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് പേസ് ഓൾറൗണ്ടർ സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാനിലെത്തി.

  • 18 കോടി രൂപക്ക് ആണ് ചെന്നൈ സൂപ്പർ കിങ്‌സ് സഞ്ജു സാംസണെ സ്വന്തമാക്കിയത്

  • രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു സഞ്ജു


Related Questions:

ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?
One of the cricketer to score double century twice in one day international cricket :
സ്വാതന്ത്ര്യാനന്തരം ഒരു ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരം
Manjusha Kanwar is related to which of the sports item ?
രാജ്യാന്തര ട്വന്റി20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷതാരം ?