Challenger App

No.1 PSC Learning App

1M+ Downloads
പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?

Aപ്രധാനമന്ത്രി

Bചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

Cഉപരാഷ്ട്രപതി

Dഗവർണ്ണർ

Answer:

B. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

Read Explanation:

രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം - ഇംപീച്ച് മെന്റ്


Related Questions:

ഒരു ബില്ല് നിയമം ആകണമെങ്കിൽ ആരാണ് അതിൽ ഒപ്പു വെക്കേണ്ടത്
ഇന്ത്യയിൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആര് ?
രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള 'ഇംപീച്ച്മെന്റ്' നെപറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.
ഇന്ത്യയിൽ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായം.
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ പ്രായപരിധി?