അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് യജമാന സ്ഥാനം അലങ്കരിച്ച് ആര് ?
Aനരേന്ദ്ര മോദി
Bലക്ഷ്മികാന്ത് ദീക്ഷിത്
Cമഹന്ത് നൃത്യഗോപാൽ ദാസ്
Dയോഗി ആദിത്യനാഥ്
Answer:
A. നരേന്ദ്ര മോദി
Read Explanation:
• രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചത് - ലക്ഷ്മികാന്ത് ദീക്ഷിത്
• രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ - മഹന്ത് നൃത്യഗോപാൽ ദാസ്
• രാം ലല്ല വിഗ്രഹം നിർമ്മിച്ച ശിൽപ്പി - അരുൺ യോഗിരാജ് (മൈസൂർ സ്വദേശി)