Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമത്തിൽ പരാതി നൽകാൻ പാടുള്ളത് ആരെല്ലാം?

Aരക്ഷിതാക്കൾ

Bപോലീസ്

Cമറ്റ് അധികാരപ്രാപ്തരായവർ

Dമുകളിൽ പറയുന്ന എല്ലാം

Answer:

D. മുകളിൽ പറയുന്ന എല്ലാം

Read Explanation:

POCSO നിയമപ്രകാരം ഏത് വ്യക്തിക്കും പരാതിയുടെ രേഖപ്പെടുത്തൽ നിർബന്ധമാണ്. രക്ഷിതാക്കൾ, അധ്യാപകർ, കൂടാതെ പോലീസ് എന്നിങ്ങനെയുള്ളവർക്ക് പരാതി നൽകാം.


Related Questions:

ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?
വിവരാവകാശ നിയമം അനുസരിച്ച് മൂന്നാം കക്ഷിയാൽ നൽകപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേൽ ______ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നോട്ടീസ് നൽകേണ്ടതാണ്.
2011-ലെ കേരള പോലീസ് ആക്ടിലെ സെക്ഷൻ 33-നെ പരാമർശിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
' ഏതെങ്കിലും കുറ്റാരോപിതനായ വ്യക്തിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അയാൾ പോലീസ് കസ്റ്റഡിയിലിരിക്കെ സ്വയമേവ സമ്മതിച്ചതാണെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവ തെളിയിച്ചിരിക്കണം ' ഇങ്ങനെ പറയുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ ഏതാണ് ?

2012 ലെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏറ്റവും യോജിക്കുന്ന പ്രസ്ഥാവനകൾ ഏതൊക്കെയാണ്

  1. പോക്സോ നിയമം വകുപ്പ് 28 അനുസരിച്ച് ഓരോ ജില്ലയിലും ശിശു സൗഹാർദത്തിന് പ്രാധാന്യം നൽകി പ്രത്യേക കോടതി സ്ഥാപിക്കണം
  2. പോക്സോ നിയമത്തിലെ 27 വകുപ്പ് ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വിധേയരാകുന്ന കുട്ടികളെ അടിയന്തിര വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണം
  3. പോക്‌സോ കേസുകളിൽ കുട്ടിയുടെ മൊഴി എടുക്കുമ്പോൾ പോലീസ് ഓഫീസർ ഔദ്യോഗിക വേഷത്തിൽ ആകരുത്
  4. പോക്സാ കേസുകളിൽ കുട്ടിയുടെ മൊഴിയെടുക്കുമ്പോൾ പോലീസ് ഓഫീസർ ഔദ്യോഗിക വേഷത്തിൽ ആയിരിക്കണം