Challenger App

No.1 PSC Learning App

1M+ Downloads

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ താഴെ പറയുന്നവരിൽ ഉപഭോക്താവായി പരിഗണിക്കപ്പെടുന്നവർ ആരെല്ലാം?

  1. തവണ വ്യവസ്ഥയിൽ ഒരുൽപ്പന്നം വാങ്ങുന്ന വ്യക്തി
  2. ഉപജീവനത്തിനല്ലാതെ വാണിജ്യ ആവശ്യത്തിനുവേണ്ടി മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യക്തി
  3. ഒരുൽപ്പന്നം വാങ്ങിയ വ്യക്തിയുടെ അനുമതിയോടെ പ്രസ്തുത ഉൽപ്പന്നം ഉപയോഗിക്കുന്നയാൾ
  4. സൌജന്യ നിരക്കിൽ സേവനങ്ങൾ ലഭിക്കുന്ന വ്യക്തി

    A1 മാത്രം

    B2 മാത്രം

    C1, 2

    D1, 3 എന്നിവ

    Answer:

    D. 1, 3 എന്നിവ

    Read Explanation:

    • ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ താഴെ പറയുന്നവരിൽ ഉപഭോക്താവായി പരിഗണിക്കപ്പെടുന്നവർ

      1.തവണ വ്യവസ്ഥയിൽ ഒരുൽപ്പന്നം വാങ്ങുന്ന വ്യക്തി.

    • 2.. ഒരുൽപ്പന്നം വാങ്ങിയ വ്യക്തിയുടെ അനുമതിയോടെ പ്രസ്തുത ഉൽപ്പന്നം ഉപയോഗിക്കുന്നയാൾ


    Related Questions:

    മോഷ്ടിച്ച കമ്പ്യൂട്ടർ റിസോഴ്സ് അല്ലെങ്കിൽ ആശയവിനിമയ ഉപകരണം സ്വീകരിക്കുന്നതിനുള്ള ശിക്ഷ എന്താണ്?
    An attack that tricks people into providing sensitive information

    വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

    1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A

    2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D

    3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E

    4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C

    2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകൾ ആക്ട് പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ബാലാവകാശങ്ങൾ എന്നതിനുള്ള നിർവ്വചനം

    1. -1989 ലെ ബാലാവകാശ ഉടമ്പടിയിലെ അവകാശങ്ങൾ
    2. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ബാലാവകാശങ്ങൾ മാത്രം
    3. 1989 ലെ ബാലാവകാശ ഉടമ്പടിയിൽ അംഗീകരിക്കപ്പെട്ടതും ഇന്ത്യ സ്ഥിരീകരിച്ചതുമായ അവകാശങ്ങൾ
      വിവരസാങ്കേതിക നിയമപ്രകാരം അശ്ലീല ചിത്ര പ്രസാരണമെന്ന കുറ്റകൃത്യം ആവർത്തിക്കുന്നതിന് വിധിയ്ക്കാവുന്ന ശിക്ഷ :