Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവരില്‍ കേരള അത്ലറ്റുകളില്‍ ഉള്‍പ്പെടുന്നവര്‍ ആരെല്ലാം?

  1. P. T ഉഷ
  2. T C യോഹന്നാൻ
  3. K M ബീനാമോൾ
  4. ജിമ്മി ജോർജ്ജ്

    Aii, iii എന്നിവ

    Bi, ii, iii എന്നിവ

    Cഎല്ലാം

    Dii, iv

    Answer:

    B. i, ii, iii എന്നിവ

    Read Explanation:

    • കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.
    • ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം.
    • ഇന്ത്യയിലെ ഒരു സ്പോർട്ട്സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോർജ്ജിനു ലഭിച്ചിട്ടുണ്ട്.
    • അർജുന അവാർഡും , ജി വി രാജ പുരസ്കാരവും ഇതിൽ ഉൾപ്പെടുന്നു.
    • 21-ആം വയസ്സിൽ അർജുന അവാർഡ് നേടുമ്പോൾ ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.
    • ജിമ്മി ജോർജിൻ്റെ പേരിൽ നിർമ്മിച്ചിട്ടുള്ള ഒരു ഇൻഡോർ സ്റ്റേഡിയമാണ് തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് സ്ഥിതിചെയ്യുന്ന ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ്.
    • നേരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എന്ന് അറിയപ്പെട്ടിരുന്നു.
    • 1987 ലാണ് ഇത് നിർമ്മിച്ചത്.

    Related Questions:

    മാഗ്നിഫിസെന്‍റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം ?
    ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?
    2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
    ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി ?
    ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം