Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ നൽകിയിരിക്കുന്നതിൽ 1947-ന് ശേഷം ജനിച്ച ഇന്ത്യയിലെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ/കമ്മീഷണർമാർ ആരെല്ലാം?

  1. എൻ. ഗോപാലസ്വാമി
  2. ഗ്യാനേഷ് കുമാർ
  3. ടി.എൻ. ശേഷൻ
  4. സുകുമാർ സെൻ

    Aii, iv എന്നിവ

    Bi, iii

    Civ മാത്രം

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    നൽകിയിരിക്കുന്ന വ്യക്തികളുടെ ജനനത്തീയതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും:

    • (ii) ഗ്യാനേഷ് കുമാർ (Gyanesh Kumar): ജനിച്ചത് 1964 ജനുവരി 27-നാണ് (സ്വാതന്ത്ര്യത്തിന് ശേഷം). ഇന്ത്യയുടെ നിലവിലെ (26-ാമത്) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇദ്ദേഹം. 1988 ബാച്ച് കേരള കേഡർ ഐ.എ.എസ് (IAS) ഓഫീസറായ ഇദ്ദേഹം 2025 ഫെബ്രുവരിയിലാണ് ചുമതലയേറ്റത്.


    Related Questions:

    2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘി ക്കുന്നതും, ക്രമക്കേടുകളും പരാതികളും തികളും അറിയിക്കുന്നതിന് പൗരന്മാർക്കുവേണ്ടി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ

    താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

    1. ദേശീയ ഗാനം ജനഗണമനയുടെ ദൈർഘ്യം ഏകദേശം 51 സെക്കൻഡ് ആണ്
    2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1911 ലെ കൽക്കത്ത സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് മാലിനി ചൗധരിയാണ്
    3. നോബൽ സമ്മാന ജേതാവായ ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കവിതയിലെ വരികളാണ് ദേശീയ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

      The principles of Natural Justice primarily ensure:

      (i) Equality before the law

      (ii) Fair hearing and absence of bias

      (iii) Delegation of essential legislative functions

      (iv) Unfettered discretionary power to the Executive

      സി.ബി.ഐ. (CBI) രൂപീകൃതമായത്‌ ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്?
      Who has the power to appoint the Census Commissioner to estimate the population of the persons belonging to ST communities in the state under the Readjustment of Representation of Scheduled Tribes in Assembly Constituencies of the State of Goa Bill, 2024?