Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ 2019 ലെ സാമ്പത്തികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ ആരെല്ലാം ?

  1. എസ്തർ ഡുഫ്ളോ
  2. മൈക്കൽ ക്രെമർ
  3. അഭിജിത് വിനായക് ബാനർജി

    Ai മാത്രം

    Biii മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • എസ്തർ ഡുഫ്ളോ, മൈക്കൽ ക്രെമർ, അഭിജിത് വിനായക് ബാനർജി എന്നിവരാണ് 2019 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാക്കൾ.

    • ഇന്ത്യൻ വംശജനായ, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത് വിനായക് ബാനർജി

    • ആഗോള ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനം വിഭാവനം ചെയ്തതിനാണ് നോബൽ സമ്മാനം ലഭിച്ചത്.


    Related Questions:

    സാധനങ്ങളുടെയും, സേവനങ്ങളുടെയും ഉൽപാദനപ്രക്രിയയിൽ ഒരു രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ, സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ചുവടെ തന്നിരിക്കുന്ന ഏതു ചോദ്യത്തിലാണ്?
    ക്ഷേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമായി സാമ്പത്തികശാസ്ത്രത്തെ രൂപപ്പെടുത്തിയതാര് ?
    ഇന്ത്യ സ്വീകരിച്ചിട്ടുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?
    ചുവടെ നല്കിയവയിൽ തൊഴിൽതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ ഗാന്ധിയുടെ സാമ്പത്തികചിന്തകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. സ്വയം പര്യാപ്തത, വികേന്ദ്രീകരണം എന്നിവയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ് ഗാന്ധിജി വിഭാവനം ചെയ്തത്
    2. സാമൂഹികനീതി ഉറപ്പാക്കാനായി സാമ്പത്തിക അസമത്വം ലഘൂകരിക്കണം
    3. ഗ്രാമീണ വ്യവസായങ്ങളെ പരിപോഷിപ്പിക്കേണ്ടതുണ്ട്