താഴെ പറയുന്നവരിൽ ആരെല്ലാം ടോളമിയുടെ ഭൂപടങ്ങളെ അടിസ്ഥാനമാക്കി ഭൂമിശാസ്ത്ര പഠനങ്ങൾ നടത്തിAമഗെല്ലൻ, ഡ്രേക്ക്Bകൊളംബസ്, കാബട്ട്Cവെസ്‌പൂചിDമേൽപ്പറഞ്ഞ എല്ലാവരുംAnswer: D. മേൽപ്പറഞ്ഞ എല്ലാവരും Read Explanation: സി ഇ 1400-കളുടെ അവസാനത്തിൽ ഒരു അറ്റ്ലസിൽ അച്ചടിച്ചു വരുന്നതുവരെ ടോളമിയുടെ ഭൂപടങ്ങളെകുറിച്ച് പുറംലോകത്തിന് അറിവില്ലായിരുന്നു. അതിനുശേഷം അവ കൊളംബസ്, കാബട്ട് മഗെല്ലൻ, ഡ്രേക്ക്, വെസ്‌പൂചി എന്നീ നാവികർക്ക് ഭൂമിശാസ്ത്ര വിവരങ്ങളുടെ ഉറവിടമായി മാറി Read more in App