App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നതിൽ കേരളഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി ആര്?

Aജസ്റ്റിസ് ബന്നൂർ മഡ്

Bജസ്റ്റിസ് മാലിമഡ്

Cജസ്റ്റിസ് മഞ്ജുള ചെല്ലൂർ

Dജസ്റ്റിസ് അശോക് ഭൂഷൺ

Answer:

D. ജസ്റ്റിസ് അശോക് ഭൂഷൺ

Read Explanation:

  • അശോക് ഭൂഷൺ ഇന്ത്യയുടെ മുൻ സുപ്രീം കോടതി ജഡ്ജിയും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഇപ്പോഴത്തെ ചെയർപേഴ്സനുമാണ്.
  • കേരള ഹൈക്കോടതിയുടെ 31-ാമത് ചീഫ് ജസ്റ്റിസായിരുന്നു.
  • കേരള ഹൈക്കോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടെയും മുൻ ജഡ്ജിയാണ്.
  • കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് - എ ജെ ദേശായി 

Related Questions:

കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്റേറ്റ് കൊച്ചി മേഖല അഡീഷണൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
38 ആമത് ദേശീയ ഗെയിംസ് വേദി?
ഇന്ത്യയുടെ ഐടി സെക്രട്ടറി ?
ഭോപാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് നൽകപ്പെട്ടിട്ടുള്ള പുതിയ പേര് എന്ത് ?
Recently, which one of the following has announced the launch of ‘Lucy’ mission?