താഴെ തന്നിരിക്കുന്നവരിൽ ആരാണ് 2 തവണ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിട്ടുള്ളത്?
Aസുഗതകുമാരി
Bഎം കമലം
Cപി. സതീദേവി
Dജസ്റ്റിസ് ഡി. ശ്രീദേവി
Answer:
D. ജസ്റ്റിസ് ഡി. ശ്രീദേവി
Read Explanation:
• കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി രണ്ടുതവണ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ജസ്റ്റിസ് ഡി. ശ്രീദേവി. 2001-ലും തുടർന്ന് 2007-ലുമാണ് അവർ ഈ പദവി വഹിച്ചത്.