Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവരിൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിട്ടില്ലാത്തത് ആര് ?

  1. ടി. എം. ജേക്കബ്
  2. നാലകത്ത് സൂപ്പി 
  3. ശിവൻകുട്ടി 
  4. സി. അച്യുതമേനോൻ
  5. പി. ജെ. ജോസഫ് 

A5

B4

C1

D2

Answer:

B. 4

Read Explanation:

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാർ 

  • ജോസഫ് മുണ്ടശ്ശേരി 
  • പി. പി. ഉമ്മർ കോയ 
  • സി. എച്ച്. മുഹമ്മദ് കോയ  
  • ചാക്കീരി അഹമ്മദ് കുട്ടി
  • ബേബി ജോൺ
  • പി. ജെ. ജോസഫ്
  • ടി. എം. ജേക്കബ് 
  • കെ ചന്ദ്രശേഖരൻ
  • ഇ. ടി. മുഹമ്മദ് ബഷീർ
  • നാലകത്ത് സൂപ്പി
  • എം. എ.  ബേബി
  • പി. കെ. അബ്ദുറബ്ബ് 
  • സി. രവീന്ദ്രനാഥ്
  • വി. ശിവൻകുട്ടി

Related Questions:

ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത് ?

Schools will not have to grant free admissions to poor children on 25% of their seats under the Right of Children to Free and Compulsory Education Act, 2009. Select the correct answer using the codes given below:

  1. Only if they have been duly recognised as a minority run institution.
  2. Only if they have not been, duly recognised as a minority run institution,
  3. Only if they are not getting any funds from the State.
    'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
    മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :
    1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?