App Logo

No.1 PSC Learning App

1M+ Downloads
2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?

Aസുപ്രീം കോടതി

Bകേന്ദ്ര ഉപഭോക്തൃ തർക്ക ഹാര കമ്മീഷൻ

Cസംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

Dഹൈക്കോടതി

Answer:

A. സുപ്രീം കോടതി

Read Explanation:

ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത് 2020 ജൂലൈ 20 ഈ നിയമപ്രകാരം അവസാന അപ്പീലധികാരം സുപ്രീം കോടതിക്കാണ്


Related Questions:

ഇന്ത്യൻ സുപ്രീം കോടതിയുടെ തനത് അധികാരത്തിൽ പെടാത്തത് ഏതൊക്കെ?

  1. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
  2. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം
  3. അപ്പീലധികാരം
  4. ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം
    What year did the Supreme Court come into being?
    സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുനന്ത് ആരാണ് ?
    ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?
    കേന്ദ്ര സംസ്ഥാന തർക്കം തീർപ്പാക്കൽ സുപ്രിംകോടതിയുടെ ഏത് അധികാരപരിധിയിൽ വരുന്നതാണ്?