Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ നിയമസഭാ സ്പീക്കർ ആയിട്ടുള്ള വ്യക്തികൾ ആരെല്ലാം ?

  1. വക്കം പുരുഷോത്തമൻ
  2. കെ. മുരളീധരൻ
  3. പി. ശ്രീരാമ കൃഷ്ണൻ
  4. സി. രവീന്ദ്രനാഥ്

    Aരണ്ടും നാലും

    Bരണ്ടും മൂന്നും

    Cഎല്ലാം

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    കേരള നിയമസഭയിലെ സ്പീക്കർമാർ

    1. ആർ. ശങ്കരനാരായണൻ തമ്പി
    2. കെ.എം. സീതി സാഹിബ്
    3. സി.എച്ച്. മുഹമ്മദ്കോയ
    4. അലക്സാണ്ടർ പറമ്പിത്തറ
    5. ദാമോദരൻ പോറ്റി
    6. കെ. മൊയ്ദീൻകുട്ടി ഹാജി
    7. ടി.എസ്. ജോൺ
    8. സി അഹമ്മദ് കുട്ടി
    9. എ.പി. കുര്യൻ
    10. എ.സി. ജോസ്
    11. വക്കം പുരുഷോത്തമൻ
    12. വി.എം. സുധീരൻ
    13. വർക്കല രാധാകൃഷ്ണൻ
    14. പി.പി. തങ്കച്ചൻ
    15. തേറമ്പിൽ രാമകൃഷ്ണൻ
    16. എം. വിജയകുമാർ
    17. വക്കം പുരുഷോത്തമൻ
    18. തേറമ്പിൽ രാമകൃഷ്ണൻ
    19. കെ. രാധാകൃഷ്ണൻ
    20. ജി. കാർത്തികേയൻ
    21. എൻ. ശക്തൻ
    22. പി. ശ്രീരാമകൃഷ്ണൻ
    23. എം.ബി. രാജേഷ്
    24. എ.എൻ. ഷംസീർ


    Related Questions:

    കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ച്ചയിൽ ഒരിക്കൽ ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി?

    കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

    1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
    2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
    3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 
    2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ച വാക്ക് ഏത് ?
    പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരളാ ഗവർണർ?
    കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?