Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് വോട്ടിംഗ് (FPTP) സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത് താഴെ പറയുന്നതിൽ ആരെ തെരഞ്ഞെടുക്കുവാൻ ആണ് ?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cസംസ്ഥാന ലെജിസ്റ്റേറ്റീവ് അസംബ്ലി അംഗങ്ങളെ (MLA)

Dസംസ്ഥാന ലെജിസ്റ്റേറ്റീവ് കൗൺസിൽ അംഗങ്ങളെ (MLC)

Answer:

C. സംസ്ഥാന ലെജിസ്റ്റേറ്റീവ് അസംബ്ലി അംഗങ്ങളെ (MLA)

Read Explanation:

എന്താണ് ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (FPTP)?

  • ഒരു തെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥി വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന രീതിയാണിത്.

  • സ്ഥാനാർത്ഥിക്ക് ആകെ പോൾ ചെയ്ത വോട്ടിന്റെ പകുതിയിൽ അധികം (50%+) ലഭിക്കണമെന്ന നിർബന്ധമില്ല; മറിച്ച് മറ്റ് സ്ഥാനാർത്ഥികളേക്കാൾ ഒരു വോട്ടെങ്കിലും കൂടുതൽ നേടിയാൽ മതി.


Related Questions:

What is the minimum age required to contest the election in the Local Self Governments ?
കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം
Which article of the Indian constitution deals with Election commission ?

തെരെഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ്
  2. .മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത്
  3. അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്
താഴെപ്പറയുന്നവയിൽ ഒന്ന് ശരിയല്ല ഇതിൽ ഏതാണ്?