താഴെ പറയുന്നവരിൽ കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മെമ്പറല്ലാത്തത് ?
- മുഖ്യമന്ത്രി
 - റവന്യൂവകുപ്പ് മന്ത്രി
 - ആരോഗ്യവകുപ്പ് മന്ത്രി
 - കൃഷിവകുപ്പ് മന്ത്രി
 
Ai മാത്രം
Biii മാത്രം
Cii മാത്രം
Dഎല്ലാം
താഴെ പറയുന്നവരിൽ കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മെമ്പറല്ലാത്തത് ?
Ai മാത്രം
Biii മാത്രം
Cii മാത്രം
Dഎല്ലാം
Related Questions:
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം
3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്
4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്