Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർ പേഴ്‌സന്റെയും അംഗങ്ങളുടെയും നിയമനം ഗവർണർ നടത്തുന്നതിന് ശിപാർശ ചെയ്യേണ്ടുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത വ്യക്തി ചുവടെ പറയുന്നതിൽ ആരാണ്?

Aമുഖ്യമന്ത്രി

Bപ്രതിപക്ഷ നേതാവ്

Cനിയമ മന്ത്രി

Dനിയമ സഭ സ്‌പീക്കർ

Answer:

C. നിയമ മന്ത്രി

Read Explanation:

സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങൾ

1. മുഖ്യമന്ത്രി (ചെയർപേഴ്‌സൺ)

2. നിയമസഭാ സ്പീക്കർ

3. സംസ്ഥാന ആഭ്യന്തരമന്ത്രി

4. നിയമസഭാ പ്രതിപക്ഷ നേതാവ്

  • (ദ്വിമണ്ഡലമുള്ള സംസ്‌ഥാനങ്ങളിൽ ലെജിസ്‌ലേറ്റീവ് കൗൺസിലിൻ്റെ ചെയർമാനും, അവിടുത്തെ പ്രതിപക്ഷനേതാവും ഈ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും


Related Questions:

How many full-time members are there in the NHRC?
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെടാത്തത് ഏത് ?
നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?
Who is eligible to be the Chairperson of an SHRC?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?