Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പർ അല്ലാത്തത് ആര് ?

Aകേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി

Bദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ

Cദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ

Dദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ

Answer:

A. കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി

Read Explanation:

എക്സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം 7 ആകുന്നു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ , ബാലവകാശ കമ്മീഷൻ ചെയർമാൻ , ഭിന്നശേഷി വികസന കമ്മീഷൻ ചെയർമാൻ, പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ.


Related Questions:

National Human Rights Commission is formed in :
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്?
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ?
Who was the second Chairperson of National Human Rights Commission ?
1993-ലെ ദേശീയ മനുഷ്യാവകാശ നിയമത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച് നിർവചിക്കുന്ന വകുപ്പ് ഏത്?