Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര് ?

Aദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ

Bകേന്ദ്ര നിയമ വകുപ്പ് മന്ത്രി

Cദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ

Dദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ

Answer:

B. കേന്ദ്ര നിയമ വകുപ്പ് മന്ത്രി


Related Questions:

National Human Rights Commission is formed in :
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെടാത്തത് ഏത് ?

ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച (National Human Rights Commission) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത് 1993 ഒക്ടോബർ 12നാണ്.
  2. കമ്മീഷൻ അംഗങ്ങളിൽ ഒരാൾ വനിത ആയിരിക്കണം.
  3. ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത് ഗവർണർ ആണ്.
  4. അംഗങ്ങളുടെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ് (ഏതാണോ ആദ്യം വരുന്നത്) വരെയാണ്.
    ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്?