ചുവടെ പറയുന്നവരിൽ മിതവാദികളിൽ പെടാത്തത് ആര് ?Aഫിറോസ് ഷാ മേത്തBഗോപാലകൃഷ്ണ്ണ ഗോഖലെCദാദാഭായ് നവറോജിDലാലാ ലജ്പത് റായ്Answer: D. ലാലാ ലജ്പത് റായ് Read Explanation: ബ്രിട്ടീഷുകാർക്കെതിരെ പ്രത്യക്ഷസമരത്തിന് ആദ്യകാല നേതാക്കൾ തയ്യാറായിരുന്നില്ല. അവർ മിതവാദികൾ എന്നാണ് അറിയപ്പെട്ടത്.മിതവാദികളിൽ പ്രധാനപ്പെട്ടവർ : ഫിറോസ്ഷാ മേത്ത, ഗോപാലകൃഷ്ണ്ണ ഗോഖലെ, ദാദാഭായ് നവറോജി . ബാല ഗംഗാധര തിലക്, ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്രപാൽ എന്നിവർ തീവ്രദേശീയവാദികളിൽ പ്രധാനപ്പെട്ടവരാണ് Read more in App