App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകിയ കർഷക നേതാക്കളിൽ പെടാത്തത് ആര് ?

Aഎ.വി കുഞ്ഞമ്പു

Bപി. കുഞ്ഞിരാമൻ

Cപി.സി കറുമ്പ

Dകെ. കൃഷ്ണൻ മാസ്റ്റർ

Answer:

C. പി.സി കറുമ്പ

Read Explanation:

തൃശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന കുട്ടംകുളം സമര നായകനാണ് പി.സി കറുമ്പ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം :

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ? 

  1. അഞ്ചുതെങ്ങ് കലാപം 
  2. ആറ്റിങ്ങൽ കലാപം 
  3. തളിക്ഷേത്ര പ്രക്ഷോഭം 
  4. പൗരസമത്വവാദ പ്രക്ഷോഭം
പാലായി വിളവെടുപ്പ് സമരം നടന്നത് ഏത് ജില്ലയിലാണ്?
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം നടന്ന വർഷം?