Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?

Aബിബിൻ ചന്ദ്ര പൽ

Bബാലഗംഗാധര തിലക്

Cഗോപാലകൃഷ്ണ ഗോഖലെ

Dലാലജ്പഥ് റായ്

Answer:

C. ഗോപാലകൃഷ്ണ ഗോഖലെ

Read Explanation:

ന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ഗോപാലകൃഷ്ണ ഗോഖലെ ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ബാലഗംഗാധര തിലക് ആണ്.


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ ദേശീയ അദ്ധ്യക്ഷ പദവിയിലിരുന്ന ഏക മലയാളി ആര് ?
INC രൂപീകൃതമായ വർഷം ഏത് ?
പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കോൺഗ്രസ്സ് പ്രസിഡണ്ട് ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1907 ന് ശേഷം വീണ്ടും പിളർന്നത് ഏത് വർഷം ?
Mahatma Gandhi was elected as president of INC in :