താഴെപ്പറയുന്നവയിൽ ആരാണ് യജുർവേദാചാര്യൻ :Aവസിഷ്ഠ മഹർഷിBവൈശമ്പായന മഹർഷിCവിശ്വാമിത്ര മഹർഷിDസുമന്തു മഹർഷിAnswer: B. വൈശമ്പായന മഹർഷി Read Explanation: യജുർവേദംഗദ്യ രൂപത്തിലുള്ള ഏക വേദം യജുർവേദമാണ്.ബലിക്രിയകളും, പൂജാവിധികളുമാണ് യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് യജുർവേദത്തിന്റെ ഭാഗമാണ്.യജുർവേദത്തിന്റെ ഉപ വേദമാണ് ധനുർവേദം.യജ്ഞത്തിനുവേണ്ടിയുള്ള മന്ത്രങ്ങളും പ്രയോഗങ്ങളും അടങ്ങിയതാണ് യജുർവേദം.വൈശമ്പായന മഹർഷിയാണ് യജുർവേദാചാര്യൻ."അഹം ബ്രഹ്മാസ്മി" എന്ന വാക്യം യജുർവേദത്തിലേതാണ്.പകുതി ഗദ്യവും പകുതി പദ്യവും അടങ്ങിയതാണ് യജുർവേദം. Read more in App