App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ഗണിതശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി

Aബ്രഹ്മഗുപ്തൻ

Bവരാഹ മിഹിരൻ

Cഭാസ്കരാ ചാര്യർ

Dആര്യഭട്ടൻ

Answer:

C. ഭാസ്കരാ ചാര്യർ

Read Explanation:

ഗുപ്തകാലത്ത് ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയവർ- വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ,  ആര്യഭട്ടൻ .ഇവരിൽ വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ എന്നിവർ ജ്യോതിശാസ്ത്രത്തിലും ഭാസ്കരാ ചാര്യർ ഗണിതശാസ്ത്രത്തിലും ആര്യഭട്ടൻ ജ്യോതിശാസ്ത്രത്തിലും ഗണി തശാസ്ത്രത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി


Related Questions:

അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ യുദ്ധം
മഹാവീരൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :
ആരാണ് ജൈനമത സ്ഥാപകന്‍?
' നവരത്നങ്ങൾ ' ആരുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന പണ്ഡിതന്മാർ ആയിരുന്നു ?
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി