Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

Ai , iii , iv

Bii , iii , iv

Ci , ii , iii , iv

Diii , iv

Answer:

B. ii , iii , iv

Read Explanation:

  • രാജ്യസഭയിലേക്ക് 12 പേരെ നാമനിർദ്ദേശം ചെയ്യാൻ പ്രസിഡന്റിന് സാധിക്കും 
  • കല ,ശാസ്ത്രം ,സാഹിത്യം ,പൊതുസേവനം തുടങ്ങിയ മേഖലകളിൽ നിന്നാണ് നാമനിർദ്ദേശം ചെയ്യുന്നത് 
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളികളുടെ എണ്ണം -
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി - സർദാർ കെ. എം . പണിക്കർ 

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട  മലയാളികൾ 

  • ജി. രാമചന്ദ്രൻ 
  • ജി. ശങ്കരക്കുറുപ്പ് 
  • അബൂ എബ്രഹാം 
  • കസ്തൂരിരംഗൻ 
  • സുരേഷ് ഗോപി 
  • പി. ടി . ഉഷ 

Related Questions:

ചുവടെ കൊടുത്തവയിൽ ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
The minimum age required to become a member of Rajya Sabha is ::
ധനകാര്യ കമ്മീഷൻ അംഗങ്ങളുടെ യോഗ്യതയും തിരഞ്ഞെടുപ്പ് രീതിയും നിശ്ചയിക്കുന്നത് ?
Article 86 empowers the president to :
പാർലമെന്റ് സമ്മേളനം തൽസമയം സംരക്ഷണം ചെയ്യുന്നതിനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?