താഴെ കൊടുത്തിരിക്കുന്നവയിൽ 2025-ലെ ക്രോസ് വേഡ് ബുക്ക് അവാര്‍ഡ്‌സ് നേടിയ മലയാളികള്‍ ആരെല്ലാം ?
(i) മനു എസ് പിള്ള\
(ii) മനോജ് കുറൂര്‍
(iii) ജെ ദേവിക
(iv) തോമസ് മാത്യു
Aമാനു എസ് പിള്ള മാത്രം
Bമനോജ് കുറൂര്‍, ജെ ദേവിക
Cഇവയെല്ലാം
Dതോമസ് മാത്യു, മനു എസ് പിള്ള
