താഴെപ്പറയുന്നവരിൽ ആരാണ് 1941 ആഗസ്റ്റ് 14-ന് അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ചത് ?
Aഎഫ്. ഡി. റൂസ്‌വെൽറ്റും ജോസഫ് സ്റ്റാലിനും
Bജോസഫ് സ്റ്റാലിനും വിൻസ്റ്റൺ ചർച്ചിലും
Cജോസഫ് സ്റ്റാലിനും വുഡ്രോവിൽസണും
Dഎഫ്. ഡി. റൂസ്‌വെൽറ്റും വിൻസ്റ്റൺ ചർച്ചിലും
Aഎഫ്. ഡി. റൂസ്‌വെൽറ്റും ജോസഫ് സ്റ്റാലിനും
Bജോസഫ് സ്റ്റാലിനും വിൻസ്റ്റൺ ചർച്ചിലും
Cജോസഫ് സ്റ്റാലിനും വുഡ്രോവിൽസണും
Dഎഫ്. ഡി. റൂസ്‌വെൽറ്റും വിൻസ്റ്റൺ ചർച്ചിലും
Related Questions:
രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?
ഭാവിതലമുറയെ യുദ്ധത്തില്‍നിന്നു രക്ഷിക്കുക.
അന്തരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും സംരക്ഷിക്കുക.
ലോകരാഷ്ട്രങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.