താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര് ?
Aജവാഹർലാൽ നെഹ്‌റു
Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Cഎന്‍.മാധവറാവു
Dആനി ബസന്‍
Aജവാഹർലാൽ നെഹ്‌റു
Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Cഎന്‍.മാധവറാവു
Dആനി ബസന്‍
Related Questions:
ജോഡികളിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ?
ഭരണഘടനാ അസംബ്ലി കമ്മിറ്റി ചെയർമാൻ
A) മൗലികാവകാശ ഉപസമിതി - സർദാർ വല്ലഭായ് പട്ടേൽ
B) പ്രവിശ്യാ ഭരണഘടനാ സമിതി - ജവഹർലാൽ നെഹ്‌റു
C) സ്റ്റിയറിങ് കമ്മിറ്റി - ഡോ. രാജേന്ദ്ര പ്രസാദ്
D) യൂണിയൻ ഭരണഘടനാ സമിതി - J. B. കൃപലാനി