Question:

താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര് ?

Aജവാഹർലാൽ നെഹ്‌റു

Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Cഎന്‍.മാധവറാവു

Dആനി ബസന്‍

Answer:

C. എന്‍.മാധവറാവു

Explanation:

ബി.എൽ മിത്തലിനു പകരമാണ് എൻ. മാധവറാവു പിന്നീട് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗം ആയത്


Related Questions:

ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം

1) ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ

2) ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ

3) ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ

4) സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി

'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി ?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?