App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ആരാണ് ബുദ്ധന്റെ പ്രിയപ്പെട്ട ശിഷ്യൻ :

Aഉഗ്രശ്രാവസ്സ്

Bആനന്ദൻ

Cരാജഗ്രിഹൻ

Dദേവദത്തൻ

Answer:

B. ആനന്ദൻ

Read Explanation:

  • ബുദ്ധന്റെ പ്രിയപ്പെട്ട ശിഷ്യനാണ് ആനന്ദൻ.

  • ബുദ്ധധർമ്മം ക്രോഡീകരിച്ചത് ആനന്ദനായിരുന്നു.

  • ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്.

  • ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.

  • ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.

  • ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.

  • പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ

  • ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർ


Related Questions:

ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ഏതാണ് ?
The famous cave temples of Ajanta and Ellora primarily belong to which religious tradition?
ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?
ജൈനമതം ഗുജറാത്തിൽ പ്രചരിപ്പിച്ചത് ആര് ?
Which of the following is a Holy Scripture related to Buddhism?