Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ ഉൾപെടാത്തത് ആര് ?

Aരാഘവൻ പിള്ള

Bഎ.ആർ മേനോൻ

Cഇക്കണ്ട വാര്യർ

Dഇയ്യുണ്ണി

Answer:

A. രാഘവൻ പിള്ള


Related Questions:

പഴശ്ശി രാജയുടെ രാജവംശം സ്ഥാപിച്ചത് :

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക :

(i) കുറിച്യ കലാപം

(ii) വേലുത്തമ്പിയുടെ കലാപം

(iii) മലബാർ കലാപം

(iv) ചാന്നാർ ലഹള

ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ?
കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
The Slogan "American model Arabikadalil' is related with :