App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ J V P കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?

Aവല്ലഭായ് പട്ടേൽ

Bപട്ടാഭി സീതാരാമയ്യ

Cസുഭാഷ് ചന്ദ്ര ബോസ്

Dജവഹർ ലാൽ നെഹ്‌റു

Answer:

C. സുഭാഷ് ചന്ദ്ര ബോസ്

Read Explanation:

  • 1948 ഡിസംബറിൽ ധർ കമ്മീഷൻ ശുപാർശകൾ വിലയിരുത്താൻ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിയാണ് ജെവിപി കമ്മിറ്റി.

അംഗങ്ങൾ

  • പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, വല്ലഭായ് പട്ടേൽ, കോൺഗ്രസ് അധ്യക്ഷൻ പട്ടാഭിസിതാരാമയ്യ എന്നിവരടങ്ങുന്നതായിരുന്നു സമിതി.

  • "മൂന്ന് മന്ത്രിമാരുടെ സമിതി" എന്നും സമിതി അറിയപ്പെട്ടിരുന്നു.


Related Questions:

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ് ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നത് ശുപാർശ ചെയ്ത കമ്മീഷൻ
Under which act was the National Commission for Women established?
ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?